Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ ആദ്യഫലങ്ങളിൽ...

ബംഗാളിൽ ആദ്യഫലങ്ങളിൽ ഇഞ്ചോടിഞ്ച്

text_fields
bookmark_border
Mamatha, Narendra modi
cancel

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ വന്നപ്പോൾ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും ബംഗാളിലെ ഭരണകക്ഷിയായ തൃണമൂലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഒമ്പതുമണിയോടെ തൃണമൂൽ 17 സീറ്റിലും ബി.ജെ.പി 16 സീറ്റിലുമാണ് മുന്നേറുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സുപ്രധാന യുദ്ധമുഖമാണ് പശ്ചിമ ബംഗാൾ.

2019ൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ സംസ്ഥാനത്തെ 42 സീറ്റുകളിൽ 22 എണ്ണവും ബി.ജെ.പിക്ക് 18 സീറ്റുകളും കോൺഗ്രസിന് രണ്ട് സീറ്റുകളും മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ പ്രതിപക്ഷ ബ്ലോക്കിലെ അംഗമാണ് തൃണമൂൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B.J.Pwest bangalLok Sabha Elections 2024Trinamool Congress
News Summary - Neck-And-Neck Fight In Bengal
Next Story