Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്: അടിസ്ഥാന...

നീറ്റ്: അടിസ്ഥാന പ്രായം നിശ്ചയിച്ചത് ചോദ്യം ചെയ്തുള്ള ഹരജി തള്ളി ആന്ധ്ര പ്രദേശ് ഹൈകോടതി

text_fields
bookmark_border
neet exam-basic age
cancel

അമരാവതി: നീറ്റ് എഴുതാനുള്ള അടിസ്ഥാന പ്രായം 17 ആക്കി നിശ്ചയിച്ചതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജി ആന്ധ്ര പ്രദേശ് ഹൈകോടതി തള്ളി. ചീഫ് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ആർ. രഘുനന്ദൻ റാവു അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.

ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെ ലംഘനമാണ് നീറ്റ് എഴുതാനുള്ള അടിസ്ഥാന പ്രായം 17 ആക്കുന്നതെന്നാണ് ഹരജിക്കാരൻ വാദിച്ചത്. എന്നാൽ, മുമ്പും ഇതേ വിഷയം പരിഗണയിൽ വന്നിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. രണ്ടു തവണ ഈ വിഷയം കോടതി നേരത്തെ പരിഗണിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഹരജി ഹൈകോടതി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetpleaDismissedexambasic age
News Summary - NEET- Andhra Pradesh High Court dismisses plea challenging fixing of basic age
Next Story