Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീതി ആയോഗിൻെറ...

നീതി ആയോഗിൻെറ അഞ്ചാമത്​ യോഗം 15ന്​; പ്രധാനമ​ന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും പ​ങ്കെടുക്കും

text_fields
bookmark_border
nithi-ayog
cancel

ന്യൂഡൽഹി: നീതി ആയോഗിൻെറ അഞ്ചാമത്​ യോഗം ജൂൺ 15ന്​ നടക്കും. പ്രധാനമന്ത്രി നരേ​ന്ദ്രമോദി യോഗത്തിൽ അധ്യക്ഷത വ ഹിക്കും. സംസ്ഥാന മുഖ്യമന്ത്രിമാർ, ഗവർണർമാർ, ലഫ്​റ്റനൻറ്​ ഗവർണമാർ, കേന്ദ്ര​മന്ത്രിമാർ, സീനിയർ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കടുക്കും.

വാട്ടർമാനേജ്​മ​െൻറ്​, കൃഷി, സുരക്ഷാ എന്നിവയെ കുറിച്ചുള്ള ചർച്ചകളും യോഗത്തിലുണ്ടാവും. രണ്ടാം മോദി സർക്കാറിന്​ കീഴിൽ നീതി ആയോഗിൻെറ ആദ്യ യോഗമാണിത്​. നീതി ആയോഗിൻെറ ആദ്യ യോഗം നടന്നത് 2015​ ഫെബ്രുവരി 8നാണ്​. ആസൂത്രണ കമീഷന്​ പകരമാണ്​ മോദി സർക്കാർ നീതി ആയോഗ്​ അവതരിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiniti aayogmalayalam newsindia news
News Summary - Neethi ayog meeting-India news
Next Story