Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 2:18 PM GMT Updated On
date_range 21 April 2017 2:18 PM GMTനെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി വിധി. വനഭൂമിയെന്ന് കാട്ടി 2013ലാണ് സർക്കാർ മിന്നമ്പാറ എസ്റ്റേറ്റ് ഏറ്റെടുത്തത്. രണ്ടാഴ്ചക്കുള്ളിൽ കെട്ടിടം ഉടമസ്ഥന് തിരിച്ചു കൊടുക്കണമെന്നും ഭൂമി അളന്നുതിട്ടപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.
മുമ്പ് ഹൈകോടതിയും കെട്ടിടം തിരിച്ചു നൽകണമെന്ന് വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് സർക്കാറിനെതിരെ വിധി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story