Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേപ്പാൾ തെരഞ്ഞെടുപ്പ്:...

നേപ്പാൾ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

text_fields
bookmark_border
Nepal
cancel

കാഠ്​മണ്ഡു: നേപ്പാളിൽ പ്രവിശ്യ, പാർലമ​​െൻററി തെരഞ്ഞെടപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. പാർലമെന്റിലെ 37 സീറ്റിലേക്കും പ്രവിശ്യാ നിയമസഭകളിലെ 74 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. നവംബർ 26ന്  ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നിരുന്നു. 

ജനാധിപത്യത്തിലേക്കുള്ള നേപ്പാളി​​​െൻറ മാറ്റത്തി​​​െൻറ തുടക്കമായാണ്​ തെരഞ്ഞെടുപ്പിനെ ലോകരാജ്യങ്ങൾ കാണുന്നത്​. 2006ൽ ആരംഭിച്ച അഭ്യന്തര യുദ്ധം നേപ്പാളിൽ 16,000 പേരുടെ ജീവനെടുത്തിരുന്നു. ഇതിന്​ ശേഷമാണ്​ രാജ്യം വീണ്ടും ജനാധിപത്യത്തി​​​െൻറ മാർഗത്തിലേക്ക്​ നീങ്ങുന്നത്​.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ 3,00000 സുരക്ഷ സൈനികരെയാണ്​ വിന്യസിച്ചിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalmalyalam newsNepal poll
News Summary - Nepal polls: Voting begins in second phase of parliamentary, provincial council elections-India News
Next Story