Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഷിക ബില്ലുകൾ കർഷകരെ...

കാർഷിക ബില്ലുകൾ കർഷകരെ അടിമകളാക്കും; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുൽ ഗാന്ധി

text_fields
bookmark_border
കാർഷിക ബില്ലുകൾ കർഷകരെ അടിമകളാക്കും; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ പുതിയ കാർഷിക നിയമങ്ങൾ കർഷകരെ അടിമകളാക്കുന്നതാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കാർഷിക ബില്ലി​നെതിരായി കർഷക സംഘടനകൾ ആഹ്വാനം ചെയ്​ത ഭാരത്​ ബന്ദിനെ​ പിന്തുണക്കുന്നതായും രാഹുൽ ട്വീറ്റ്​ ചെയ്​തു.

ജി.എസ്​.ടി നടപ്പാക്കിയതിലെ പിഴവ്​ ചെറുകിട- ഇടത്തരം സംരംഭങ്ങളെ തകർത്തു. പുതിയ കാർഷിക നിയമങ്ങൾ നമ്മുടെ കർഷകരെ അടിമകളാക്കുകയും ചെയ്യും. ഭാരത്​ ബന്ദിനെ പിന്തുണക്കുന്നു -രാഹുൽ ട്വിറ്ററിൽ കുറിച്ചു.

പുതിയ കാർഷിക നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസർക്കാറി​െൻറ കരിനിയമങ്ങൾക്കെതിരെ കോൺഗ്രസ്​ കോടതിയെ സമീപിക്കുമെന്ന്​ രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers BillAgri LawsEnslave FarmersRahul Gandhi
Next Story