Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ രാഷ്ട്രീയ സഖ്യ...

പുതിയ രാഷ്ട്രീയ സഖ്യ സാധ്യത: ചന്ദ്രശേഖർ റാവു പര്യടനം തുടങ്ങി

text_fields
bookmark_border
CHANDRASHEKAR-RAO
cancel
Listen to this Article

ഹൈദരാബാദ്: പുതിയ രാഷ്ട്രീയ സഖ്യം രൂപവത്കരിക്കുന്നതിനുളള സാധ്യത തേടി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ദേശീയ പര്യടനത്തിന് തുടക്കമിട്ടു.

ബി.ജെ.പിയും കോൺഗ്രസുമില്ലാത്ത സഖ്യത്തിനാണ് റാവു ശ്രമം തുടങ്ങുന്നത്. ആം ആദ്മി പാർട്ടിയുമായാണ് ആദ്യം ചർച്ച നടത്തുക.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ റാവു ഡൽഹിയിലേക്ക് തിരിച്ചു. പര്യടനത്തിൽ മറ്റു പ്രമുഖരെയും അദ്ദേഹം കാണും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chandrasekhar Rao
News Summary - New political alliance possible: Chandrasekhar Rao begins tour
Next Story