Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന...

തെലങ്കാന മുദ്രയിൽനിന്ന് ചാർമിനാർ ഒഴിവാക്കാൻ നീക്കം

text_fields
bookmark_border
തെലങ്കാന മുദ്രയിൽനിന്ന് ചാർമിനാർ ഒഴിവാക്കാൻ നീക്കം
cancel

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യു​ടെ ഔദ്യോ​ഗി​ക മു​ദ്ര​യി​ൽ​നി​ന്ന് ചാ​ർ​മി​നാ​റും ‘കാ​ക​തി​യ’ രാ​ജ​വം​ശ​ത്തി​ന്റെ ക​മാ​ന​വും നീ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ വി​വാ​ദം. പ​ക​രം തെ​ല​ങ്കാ​ന​യു​ടെ പോ​രാ​ട്ട​വും ജീ​വ​ത്യാ​ഗ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പു​തി​യ മു​ദ്ര​യു​ണ്ടാ​ക്കാ​നാ​ണ് നീ​ക്കം. സം​സ്ഥാ​ന​ത്തി​ന് പു​തി​യ ഔ​ദ്യോ​ഗി​ക ഗാ​ന​മു​ണ്ടാ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

ഓ​സ്ക​ർ ജേ​താ​വാ​യ എം.​എം. കീ​ര​വാ​ണി സം​ഗീ​തം ന​ൽ​കി ക​വി അ​ന്ദേ​ശ്രീ ര​ചി​ച്ച ‘ജ​യ ജ​യ ഹേ ​തെ​ല​ങ്കാ​ന’​യാ​ണ് പു​തി​യ ഗാ​നം. കീ​ര​വാ​ണി തെ​ല​ങ്കാ​ന സ്വ​ദേ​ശി​യ​ല്ല, ആ​ന്ധ്ര​ക്കാ​ര​നാ​ണെ​ന്ന് ബി.​ആ​ർ.​എ​സ് നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ചാ​ർ​മി​നാ​റും കാ​ക​തീ​യ ക​മാ​ന​വും നീ​ക്കാ​നു​ള്ള ശ്ര​മ​ത്തെ എ​തി​ർ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ​മാ​യ ബി.​ആ​ർ.​എ​സും എ.​ഐ.​എം.​ഐ.​എ​മ്മും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telangananational newscharminar
News Summary - New Telangana emblem may drop Charminar
Next Story