Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലെ കോവിഡ്​...

ഗുജറാത്തിലെ കോവിഡ്​ ആശുപത്രിയിൽ ഹിന്ദു, മുസ്​ലിം വാർഡുകൾ

text_fields
bookmark_border
ഗുജറാത്തിലെ കോവിഡ്​ ആശുപത്രിയിൽ ഹിന്ദു, മുസ്​ലിം വാർഡുകൾ
cancel

അഹമ്മദാബാദ്​: ഗുജറാത്തിലെ അഹമ്മദാബാദിലെ കോവിഡ്​ ആശുപത്രി​ ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കും പ്രത്യേകമായി വ ിഭജിച്ചെന്ന്​ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്യുന്നു. 1200 ഓളം കിടക്കകളുള്ള ആശുപത്രിയാണ്​ വിശ്വാസത്തിൻെറ പേരിൽ വിഭജിച്ചിരിക്കുന്നത്​.

സാധാരണ സ്​ത്രീകൾക്കും പുരുഷൻമാർക്കുമായാണ്​ വാർഡുകൾ തരം തിരിക്കാറുള്ളത്​. ഇത്തരം ഒരു തീരുമാനം സംസ്ഥാന സർക്കാരിൻെറ തീരുമാനപ്രകാരണമാണ്​. കൂടുതൽ വിവരങ്ങൾ അവരോട്​ ചോദിക്കണമെന്ന്​ ആശുപത്രിയിലെ മെഡിക്കൽ സുപ്രണ്ട്​ ഡോ.ഗുൺവന്ത്​ എച്ച്​. റാത്തോഡ്​ പറഞ്ഞു.

അതേസമയം ഇതിനെക്കുറിച്ച്​ അറിവില്ലെന്ന്​ ഗുജറാത്ത്​ ഉപമുഖ്യമ​ന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിൻപ​ട്ടേൽ അറിയിച്ചു. ഈ ആശുപത്രിയിൽ ​അഡ്​മിറ്റ്​ ചെയ്യപ്പെട്ട 186പേരിൽ 150 പേരുടെയും കോവിഡ്​ പരിശോധന ഫലം പോസിറ്റീവാണ്​. ഇതിൽ 40പേർ മുസ്​ലിംകളാണെന്നും ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimhinduBJPcovid 19
News Summary - NEWS18 » INDIA1-MIN READ Separate Covid-19 Wards for Hindus & Muslims at Gujarat Hosp?
Next Story