Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയ​മു​ന തീ​ര​ത്ത്​...

യ​മു​ന തീ​ര​ത്ത്​ പ​ര​സ്യ മ​ല​വി​സ​ർ​ജ​ന​ത്തി​ന്​ 5,000 രൂ​പ പി​ഴ

text_fields
bookmark_border
യ​മു​ന തീ​ര​ത്ത്​ പ​ര​സ്യ മ​ല​വി​സ​ർ​ജ​ന​ത്തി​ന്​ 5,000 രൂ​പ പി​ഴ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ലി​ന്യം പേ​റു​ന്ന ന​ദി​ക​ളി​ലൊ​ന്നാ​യ യ​മു​ന​യു​ടെ തീ​ര​ത്ത്​ പ​ര​സ്യ മ​ല​വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​വ​ർ​ക്കും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കും 5,000 രൂ​പ പി​ഴ​യി​ട​ണ​മെ​ന്ന്​ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ഇ​തു ര​ണ്ടും വി​ല​ക്കി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ പി​ഴ ഇൗ​ടാ​ക്കു​ന്ന​തെ​ന്ന്​ ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​പേ​ഴ്​​സ​ൻ ജ​സ്​​റ്റി​സ്​ സ്വ​ത​​ന്ത​ർ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. യ​മു​ന ശു​ചീ​ക​ര​ണ​ത്തി​​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ഡ​ൽ​ഹി ജ​ല ബോ​ർ​ഡി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ​മി​തി​യും രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:open defecationYamuna banks
News Summary - NGT bans open defecation on Yamuna banks, imposes Rs 5000 fine
Next Story