Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 8:25 PM IST Updated On
date_range 14 Aug 2017 8:30 PM ISTഗൊരഖ്പൂർ ദുരന്തം: യു.പി സർക്കാറിന് മനുഷ്യാവകാശ കമീഷെൻറ നോട്ടീസ്
text_fieldsbookmark_border
ന്യൂഡൽഹി: ഗൊരഖ്പൂർ മെഡിക്കൽ കോളജിൽ കുട്ടികളുടെ കൂട്ടമരണമുണ്ടായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ യു.പി സർക്കാറിന് നോട്ടീസ് അയച്ചു. ഒാക്സിജെൻറ അഭാവം മൂലം നവജാത ശിുക്കളുൾപ്പെടെ 70 കുട്ടികളാണ് ഗൊരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ആഗസ്ത് ഏഴു മുതൽ മരിച്ചത്.
സംഭവത്തിൽ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. സർക്കാർ വിഷയം വേണ്ടവിധം കൈകാര്യം ചെയ്യുന്നുണ്ടെന്നും പരാതിക്കാർക്ക് ൈഹകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
എന്നാൽ ദുരന്തം ഒാക്സിജെൻറ ക്ഷാമം മൂലമല്ലെന്നാണ് സർക്കാർ നിലപാട്. സംഭവത്തെ കുറിച്ച് ഒൗദ്യോഗിക അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story