Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാകിർ നായികി​െൻറ...

സാകിർ നായികി​െൻറ പാസ്​പോർട്ട്​ റദ്ദാക്കാൻ എൻ.​െഎ.എ

text_fields
bookmark_border
സാകിർ നായികി​െൻറ പാസ്​പോർട്ട്​ റദ്ദാക്കാൻ എൻ.​െഎ.എ
cancel

ന്യൂ​ഡ​ൽ​ഹി: ഇ​സ്​​ലാ​മി​ക്​ റി​സ​ർ​ച്​​ ഫൗ​ണ്ടേ​ഷ​ൻ (െഎ.​ആ​ർ.​എ​ഫ്) പ്ര​സി​ഡ​ൻ​റ്​ ഡോ. ​സാ​കി​ർ അ​ബ്​​ദു​ൽ ക​രീം നാ​യി​കി​​​െൻറ പാ​സ്​​പോ​ർ​ട്ട്​ റ​ദ്ദാ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​െ​എ.​എ).  ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ജ​ൻ​സി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ക്രി​മി​ന​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ നീ​ക്ക​മെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്.
ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​​െൻറ നി​ർ​ദേ​ശ പ്ര​കാ​രം 2016 ന​വം​ബ​ർ 18ന്​ ​എ​ൻ.െ​എ.​എ​യു​ടെ മും​ബൈ ബ്രാ​ഞ്ചി​ൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം നാ​യി​കി​ന്​ എ​തി​രെ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു. 2016 മേ​യ്​ 13ന്​ ​ഇ​ന്ത്യ വി​ട്ട​ശേ​ഷം സാ​കി​ർ നാ​യി​ക്​ തി​രി​ച്ചു​ വ​ന്നി​ട്ടി​ല്ല. 2017 ഏ​പ്രി​ൽ 21ന്​ ​മും​ബൈ​യി​ലെ പ്ര​ത്യേ​ക എ​ൻ.​െ​എ.​എ കോ​ട​തി നാ​യി​കി​ന്​ എ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്​ പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niazakir naik
News Summary - NIA moves to revoke Zakir Naik's passport
Next Story