Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രവാദിയെന്ന്​...

തീവ്രവാദിയെന്ന്​ ആരോപിച്ച്​ അറസ്റ്റ്​ ചെയ്​ത ഒാ​േ​ട്ടാ​ഡ്രൈ​വ​റെ നാലുവർഷത്തിന്​ ശേഷം എ​ൻ.​െ​എ.​എ കോ​ട​തി വി​ട്ട​യ​ച്ചു

text_fields
bookmark_border
തീവ്രവാദിയെന്ന്​ ആരോപിച്ച്​ അറസ്റ്റ്​ ചെയ്​ത ഒാ​േ​ട്ടാ​ഡ്രൈ​വ​റെ നാലുവർഷത്തിന്​ ശേഷം എ​ൻ.​െ​എ.​എ കോ​ട​തി വി​ട്ട​യ​ച്ചു
cancel

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സി​ൽ (​െഎ.​െ​എ.​എ​സ്​​സി) 2005ൽ ​ന​ട​ന്ന വെ​ടി​വെ​പ്പ്​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ എ​ൻ.​െ​എ.​എ കോ​ട​തി വി​ട്ട​യ​ച്ചു. ത്രി​പു​ര അ​ഗ​ർ​ത്ത​ല സ്വ​ദേ​ശി ഹ​ബീ​ബ്​ മു​ഹ​മ്മ​ദ്​ (41) ആ​ണ്​ നാ​ലു​വ​ർ​ഷ​ത്തി​ന്​ ശേ​ഷം കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന കോ​ട​തി​വി​ധി​യി​ൽ ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

കു​റ്റ​ക​ൃ​ത്യ​ത്തി​ൽ പ്ര​തി ഉ​ൾ​പ്പെ​ട്ട​താ​യി തെ​ളി​യി​ക്കാ​വു​ന്ന ഒ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ഹാ​ജ​രാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും എ​ന്തി​നാ​ണ്​ കേ​സി​ലു​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നു​പോ​ലും പ്ര​തി​ക്ക​റി​യി​ല്ലെ​ന്നും ബം​ഗ​ളൂ​രു​വി​ലെ വി​ചാ​ര​ണ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 2008ൽ ​ല​ഖ്​​നോ പൊ​ലീ​സി​ന്​ സ​ബാ​ഹു​ദ്ദീ​ൻ എ​ന്ന​യാ​ൾ ന​ൽ​കി​യ കു​റ്റ​സ​മ്മ​ത​മൊ​ഴി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഹ​ബീ​ബി​നെ അ​റ​സ്​​റ്റ്​​ചെ​യ്​​ത​തെ​ന്നാ​ണ്​ പൊ​ലീ​സ്​ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

''ആക്രമണം നടന്ന്​ 12 വർഷത്തിന്​ ശേഷമാണ്​ തന്നെ അറസ്റ്റ്​ ചെയ്​തത്​. എന്നെ അവർ തീവ്രവാദിയാക്കി. കുടുംബത്തിന്​ അന്നം നൽകിയിരുന്നു ഞാൻ ഇല്ലാത്തതിനാൽ അവർ കഷ്​ടത്തിലായിരുന്നു. ഒടുവിൽ കോടതി എനിക്ക്​ നീതി തന്നു. പക്ഷേ ഞാനും കുടുംബവും അനുഭവിച്ച സങ്കടങ്ങളും എന്‍റെ നഷ്​ട സമയവും ആർക്കും തിരിച്ചുതരാൻ സാധിക്കില്ല. അതും ഞങ്ങളുടേതല്ലാത്ത കാരണത്താൽ'' - ഹ​ബീ​ബ്​ മു​ഹ​മ്മ​ദ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIA Special Court
News Summary - NIA Special Court discharges auto driver in IISc. terror case
Next Story