Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിഘടനവാദി...

വിഘടനവാദി നേതാക്കൾക്ക്​ എൻ.​െഎ.എയുടെ സമൻസ്​

text_fields
bookmark_border
വിഘടനവാദി നേതാക്കൾക്ക്​ എൻ.​െഎ.എയുടെ സമൻസ്​
cancel

ശ്രീനഗർ: ജമ്മു കശ്​മീരിലെ രണ്ട്​ വിഘടനവാദി നേതാക്കളോട്​ തിങ്കളാഴ്​ച ഡൽഹിയിലെ ​ ​േദശീയ സുരക്ഷ ഏജൻസി (എൻ.​െഎ.എ) ആസ്​ഥാനത്ത്​ ഹാജരാകാനാവശ്യപ്പെട്ട്​ സമൻസയച്ചു. തീവ്രവാദ-അട്ടിമറി പ്രവർത്തനങ്ങൾക്ക്​​ സാമ്പത്തികസഹായം നൽകിയെന്ന കേസിലാണ്​ സമൻസ്​.

 ഫറൂഖ്​ അഹ്​മദ്​ ദർ എന്ന ബിറ്റ കരാത്തെ, ജാ​േവദ്​ അഹ്​മദ്​ ബാബ എന്ന ഗാസി എന്നിവരോടാണ്​ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്​. ഇവർക്ക്​ ഹവാല വഴി പാകിസ്​താനിൽനിന്ന്​ പണം ലഭി​ച്ചെന്ന്​ ഒരു വാർത്താചാനൽ സ്​റ്റിങ്​ ഒാപറേഷനിലൂടെ വെളിപ്പെടുത്തിയതിനെ തുടർന്നാണ്​ എൻ.​െഎ.എ അന്വേഷണം ആരംഭിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niaseparatist leaders
News Summary - NIA summons two separatist leaders
Next Story