Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർധസൈനിക വിഭാഗങ്ങൾക്ക്...

അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ

text_fields
bookmark_border
അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ
cancel
camera_alt

നിനാ സിങ്

ന്യൂഡൽഹി: കേന്ദ്ര അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാരെ നിയമിച്ചു. രാഹുൽ രസഗോത്രയാണ് ഇൻഡോ തിബത്തൻ പൊലീസ് (ഐ.ടി.ബി.പി) മേധാവി.

നിനാ സിങ്ങിനെ സി.ഐ.എസ്.എഫ് (വ്യവസായ സുരക്ഷ സേന ) മേധാവിയായും നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ.

അനീഷ് ദയാൽ സിങ്ങാണ് സി.ആർ.പി.എഫിന്റെ (സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്) പുതിയ ഡയറക്ടർ ജനറൽ. വിവേക് ​​ശ്രീവാസ്തവയെ ഫയർ സർവിസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CISFCRPFIndo Tibetan Border Police
News Summary - Nina Singh appointed as CISF chief
Next Story