Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ ആഡംബര കാർ...

ബിഹാറിൽ ആഡംബര കാർ പാഞ്ഞുകയറി ഒമ്പത്​ വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
bihar
cancel

പ​ട്​​ന: ബി​ഹാ​റി​ൽ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​ൻ​നി​ന്ന ഒ​മ്പ​ത്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​ന​മി​ടി​ച്ച്​  മ​രി​ച്ചു. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ക്കു​ണ്ട്. ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ​യാ​ണ്​ ബി​ഹാ​റി​ലെ മു​സ​ഫ​ർ ജി​ല്ല​യി​ലെ ധ​രം​പു​ർ ഗ​വ. മി​ഡി​ൽ സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ സ്​​കൂ​ളി​ന്​ മു​ന്നി​ലെ ദേ​ശീ​യ​പാ​ത 77ൽ​ ​ദാ​രു​ണ​മാ​യി മ​രി​ച്ച​ത്.

സം​ഭ​വ​സ​മ​യം ഒ​രു ട്ര​ക്ക്​ വ​ഴി​യാ​ത്ര​ക്കാ​രി​യ​ു​ടെ ദേ​ഹ​ത്ത്​ ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും അ​വി​ടേ​ക്ക്​ ഒാ​ടി​ക്കൂ​ടു​ന്ന​തി​നി​ടെ​യാ​ണ്​ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ആ​ഡം​ബ​​ര കാ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക്​ പാ​ഞ്ഞു​ക​യ​റി​യ​ത്. അ​പ​ക​ട​ശേ​ഷം വാ​ഹ​നം ഉ​പേ​ക്ഷി​ച്ച്​ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു. 

പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​നി​ട​യു​െ​ണ്ട​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ൃ​ത​ദേ​ഹ​ങ്ങ​ൾ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ന്നു​വെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ പ​ട്​​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന്​ നാ​ലു ല​ക്ഷം രൂ​പ വീ​തം ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​മെ​ന്ന്​ മു​ഖ്യ​മ​​ന്ത്രി നി​ധീ​ഷ്​ കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathbiharschoolstudentmalayalam newsAccident News
News Summary - Nine students dead, 24 injured after vehicle rams into school building in Bihar- India news
Next Story