Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവനക്കാരന്​ കോവിഡ്​:...

ജീവനക്കാരന്​ കോവിഡ്​: നീതി ആയോഗ്​ കെട്ടിടം അടച്ചു

text_fields
bookmark_border
niti-ayog.jpg
cancel

ന്യൂഡൽഹി: നീതി ആ​യോഗിലെ ജീവനക്കാരന്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ കെട്ടിടം അടച്ചു. ഈ ജീവനക്കാരനുമായി സമ്പർക് കത്തിലേർപ്പെട്ടതായി തിരിച്ചറിഞ്ഞവരോട്​ സ്വയം ക്വാറൻറീനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്​.

ഇയാളുമായി സമ്പർക്കത്തിലേർ​പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന്​ നീതി ആയോഗ്​ അറിയിച്ചു. രാവിലെ ഒമ്പത്​ മണിയോടെയാണ്​ ജീവനക്കാരന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം നീതി ആയോഗ്​ അധികൃതർ അറിയുന്നതെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ച നടപടിക്രമങ്ങളെല്ലാം കൈക്കൊണ്ടിട്ടുണ്ടെന്നും നീതി ആയോഗ്​ ട്വീറ്റ്​ ചെയ്​തു.

കെട്ടിടം അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും നീതി ആയോഗ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niti aayogmalayalam newsindia newscovid 19
News Summary - NITI Aayog Building Sealed After Employee Tests Positive For COVID 19 -india news
Next Story