Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷ...

പ്രതിപക്ഷ ഐക്യമുണ്ടായാൽ ബി.ജെ.പി നൂറിലധികം സീറ്റ് നേടില്ലെന്ന് നിതീഷ് കുമാർ

text_fields
bookmark_border
Nitish Kumar
cancel

പു​ർ​നി​യ (ബി​ഹാ​ർ): 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ഒ​രു​മി​ച്ചാ​ൽ, ബി.​ജെ.​പി നൂറിലധികം സീ​റ്റു നേ​ടി​ല്ലെ​ന്ന് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ജെ.​ഡി (യു) ​ത​ല​വ​നു​മാ​യ നി​തീ​ഷ് കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പെ​ട്ടെ​ന്ന് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ‘മ​ഹാ​സ​ഖ്യ’​ത്തി​ന്റെ റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് എ​ന്റെ നി​ർ​ദേ​ശം സ്വീ​ക​രി​ച്ചാ​ൽ ബി.​ജെ.​പി​യെ നി​ലം​പ​രി​ശാ​ക്കാം.

കാ​വി​പ്പാ​ർ​ട്ടി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തെ ഒ​രു​മി​പ്പി​ക്കു​ക എ​ന്ന​താ​ണ് എ​ന്റെ ഒ​രേ​യൊ​രു ല​ക്ഷ്യം. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഞാ​ൻ ശ്ര​മി​ക്കും. -അ​ദ്ദേ​ഹം തു​ട​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitish kumar
News Summary - Nitish Kumar says BJP will not win more than 100 seats if there is opposition unity
Next Story