Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാജർ വിളിക്ക്​ ‘യെസ്​...

ഹാജർ വിളിക്ക്​ ‘യെസ്​ സർ’ വേണ്ട; ‘ജയ്​ ഹിന്ദ്’​ മതി; ഗുജറാത്തിൽ വിവാദം

text_fields
bookmark_border
ഹാജർ വിളിക്ക്​ ‘യെസ്​ സർ’ വേണ്ട; ‘ജയ്​ ഹിന്ദ്’​  മതി; ഗുജറാത്തിൽ  വിവാദം
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഹാ​ജ​ർ വി​ളി​ക്ക്​ വി​ദ്യാ​ർ​ഥി​ക​ൾ ‘യെ​സ്​ സ​ർ’ പ​റ​യേ​െ​ണ്ട​ന്നും പ​ക​രം ‘ജ​യ്​ ഹി​ന്ദ്’ അ​ല്ലെ​ങ്കി​ൽ ‘ജ​യ്​ ഭാ​ര​ത്’ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മു​ള്ള ഗു​ജ​റാ​ത്ത്​ സ​ർ​ക്കാ​റി​​​െൻറ നി​ർ​ദേ​ശം രാ​ഷ്​​ട്രീ​യ വി​വാ​ദ​ത്തി​ൽ.

പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സും പ​ട്ടീ​ദാ​ർ നേ​താ​വ്​ ഹാ​ർ​ദി​ക്​ പ​േ​ട്ട​ലു​ം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യാ​ണ്​ ആ​ദ്യം വേ​ണ്ട​തെ​ന്ന്​ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഹാ​ജ​റെ​ടു​ക്കു​േ​മ്പാ​ൾ ‘ജ​യ്​ ഹി​ന്ദ്’​ അ​ല്ലെ​ങ്കി​ൽ ‘ജ​യ്​ ഭാ​ര​ത്’ എ​ന്ന്​ പ​റ​യ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ ന്യാ​യീ​ക​രി​ച്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഭൂ​പേ​ന്ദ​ർ​സി​ൻ​ഹ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ രാ​ജ്യ​സ്​​നേ​ഹം ഉ​ണ​ർ​ത്തു​ക​യാ​ണ്​​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന്​ പ​റ​ഞ്ഞു. ​​

െ​പ്രെ​മ​റി, സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ ​െസ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്​​​ട​റേ​റ്റു​ക​ൾ ഡി​സം​ബ​ർ 31ന്​ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ്​ വി​വാ​ദ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolJai Hindmalayalam newsJai Bharat
News Summary - No ‘Yes sir’, say ‘Jai Hind’ or ‘Jai Bharat’ in school-India News
Next Story