Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ ബീഫിന്​...

ഗോവയിൽ ബീഫിന്​ ക്ഷാമമുണ്ടായാൽ കർണാടകയിൽനിന്ന്​ കൊണ്ടുവരും -പരീകർ

text_fields
bookmark_border
ഗോവയിൽ ബീഫിന്​ ക്ഷാമമുണ്ടായാൽ കർണാടകയിൽനിന്ന്​ കൊണ്ടുവരും -പരീകർ
cancel

​ന്യൂഡൽഹി: ​ഗോവയിൽ ബീഫിന്​ ക്ഷാമമുണ്ടാകില്ലെന്നും അഥവാ, അങ്ങനെയുണ്ടായാൽ കർണാടകയിൽനിന്ന്​ ഇറക്കുമതി​ ചെയ്യുമെന്നും മുഖ്യമന്ത്രി മനോഹർ പരീകർ. ആവ​ശ്യമെങ്കിൽ കർണാടകയിലെ ബൽഗാമിൽനിന്ന്​ ബീഫ്​ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി. 

ഇറക്കുമതി ചെയ്യുന്ന ബീഫ്​ ഡോക്​ടർ ഉൾ​പ്പെടുന്ന വിദഗ്​ധ സംഘം അതിർത്തിയിൽവെച്ച്​ പരിശോധിച്ചശേഷമായിരിക്കും സംസ്​ഥാനത്ത്​ വിതരണം ചെയ്യുക. അംഗീകൃത അറവുശാലയായ ഗോവ മീറ്റ്​ കോംപ്ലക്​സിൽ പ്രതിദിനം 200 കിലോയാണ്​ വിൽക്കുന്നത്​. മൃഗങ്ങളെ അറുക്കാൻ കർണാടകയിൽനിന്ന്​ എത്തിക്കുന്നതിനെ സർക്കാർ തടയില്ല -അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goaManohar Parrikarmalayalam newsBeef Shortage
News Summary - No Beef Shortage In Goa, Assures Manohar Parrikar india news, malayalam news
Next Story