Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎക്​സിറ്റ്​പോളുകൾക്ക്​...

എക്​സിറ്റ്​പോളുകൾക്ക്​ നിരോധനമേർപ്പെടുത്തി തെരഞ്ഞെടുപ്പ്​ കമീഷൻ

text_fields
bookmark_border
എക്​സിറ്റ്​പോളുകൾക്ക്​ നിരോധനമേർപ്പെടുത്തി തെരഞ്ഞെടുപ്പ്​ കമീഷൻ
cancel

ന്യൂഡൽഹി: രാജ്യത്ത്​ എക്​സിറ്റ്​പോളുകൾക്ക്​ നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ. മാർച്ച്​ 27 മുതൽ ഏപ്രിൽ 29 വരെ എക്​സിറ്റ്​പോളുകൾ നടത്തരുതെന്നും ഫലം പ്രസിദ്ധീകരിക്കരുതെന്നുമാണ്​ ഉത്തരവ്​.

പശ്​ചിമബംഗാൾ, അസം, കേരള, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്​ചാത്തലത്തിലാണ്​ ഉത്തരവ്​. 1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്‍റെ ഉപവകുപ്പ് ഒന്ന്​ പ്രകാരമാണ് നടപടി.

അച്ചടി-ഇലക്​ട്രോണിക്​ മാധ്യമങ്ങളും വഴിയോ മറ്റു മാധ്യമങ്ങൾ വഴിയോ എക്​സിറ്റ്​പോൾ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ്​ വിലക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exit polls
News Summary - No conducting exit polls, publishing results between March 27 and April 29: ECI
Next Story