Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മനുഷ്യവികസന സൂചികയിൽ...

‘മനുഷ്യവികസന സൂചികയിൽ മുന്നേറാതെ വളർച്ച അസാധ്യം’

text_fields
bookmark_border
‘മനുഷ്യവികസന സൂചികയിൽ മുന്നേറാതെ വളർച്ച അസാധ്യം’
cancel

ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ​വി​ക​സ​ന സൂ​ചി​ക​യി​ൽ (എ​ച്ച്.​ഡി.​െ​എ) മു​ന്നേ​റാ​തെ 10 ശ​ത​മാ​ന​ത്തി​ന​ടു​ത്ത്​ വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന്​ നി​തി ആ​യോ​ഗ്​ സി.​ഇ.​ഒ അ​മി​താ​ഭ്​ കാ​ന്ത്. 7.5 ശ​ത​മാ​നം നി​ര​ക്കി​ലാ​ണ്​ ഇ​ന്ത്യ മു​ന്നേ​റു​ന്ന​ത്.

അ​ടു​ത്ത മൂ​ന്നു പ​തി​റ്റാ​ണ്ടി​ന​കം ഉ​യ​ർ​ന്ന വ​ള​ർ​ച്ച​നി​ര​ക്കാ​യ പ​ത്തി​ൽ എ​ത്തേ​ണ്ട​താ​ണ്. ശി​ശു-​മാ​തൃ​മ​ര​ണ​നി​ര​ക്ക്​ കൂ​ടി​നി​ൽ​ക്കു​ന്ന രാ​ജ്യ​ത്ത്​ ഇ​ത്​ സാ​ധ്യ​മാ​കി​ല്ല. 2016ലെ ​െ​എ​ക്യ​രാ​ഷ്​​ട്ര സ​ഭ മ​നു​ഷ്യ​വി​ക​സ​ന സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്​​ഥാ​നം 188 രാ​ജ്യ​ങ്ങ​ളി​ൽ 131ാമ​താ​ണ്.

രാ​ജ്യ​ത്ത്​ 200ഒാ​ളം പി​ന്നാ​ക്ക ജി​ല്ല​ക​ളു​ണ്ട്. ഇ​വ​യു​ടെ​യെ​ല്ലാം വി​ക​സ​നം സ​ർ​ക്കാ​ർ മാ​ത്രം വി​ചാ​രി​ച്ചാ​ൽ സാ​ധ്യ​മാ​കി​ല്ലെ​ന്നും അ​മി​താ​ഭ്​ കാ​ന്ത്​ പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘പ്ലാ​ൻ ഇ​ന്ത്യ’​യു​ടെ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentmalayalam newshuman development indexAmitab kandh
News Summary - no development without develop human development index-india news
Next Story