ട്രെയിനിൽ കൊല്ലപ്പെട്ട ജുനൈദിെൻറ ഗ്രാമത്തിൽ ഇൗദ് ആഘോഷങ്ങളില്ല
text_fieldsബല്ലഭ്ഗട്ട്: ഹരിയാനയിലെ ബല്ലഭ്ഗട്ടിൽ ഇൗദ് ആഘോഷങ്ങളില്ല. ബീഫ് ൈകവശം െവച്ചുവെന്നാരോപിച്ച് ട്രെയിൽ 16കാരനായ ജുൈനദിെന കുത്തികൊന്നതിൽ പ്രതിഷേധിച്ചാണ് ഗ്രാമം ആഘോഷങ്ങൾ ഉപേക്ഷിച്ചത്.
ജുനൈദിെൻറ കുടംബവും സുഹൃത്തുക്കളും അയൽവാസികളും അടക്കം കൈകളിൽ കറുത്ത ബാൻഡണിഞ്ഞ് പ്രതിഷേധമിരിക്കുകയാണ്. പെരുന്നാൾ നമസ്കാരം നടത്തുെമങ്കിലും ആഘോഷങ്ങൾ ഉണ്ടായിരിക്കില്ലെന്ന് ജുനൈദിെൻറ പിതാവ് പറഞ്ഞു. തെൻറ മകെൻറ കൊലപാതകികെള ശിക്ഷിക്കുകയാണ് തങ്ങളുെട ആവശ്യമെന്നും ജുൈനദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജുനൈദും സഹോദരൻമാരും ഡൽഹിയിൽ നിന്ന് ഹരിയാനയിലേക്ക് വരുന്നതിനിടെ ബീഫ് കൈവശം വെച്ചുെവന്നാരോപിച്ച് ട്രെയിനിൽ ഒരു സംഘം കുത്തികൊന്നത്. സഹോദരൻമാർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.