വോെട്ടണ്ണൽ കൃത്രിമം പാർടികളുടെ അഭിപ്രായം മാത്രം –മുഖ്യതെര. കമീഷണർ
text_fieldsന്യൂഡൽഹി: ബിഹാറിൽ വോെട്ടണ്ണലിൽ കൃത്രിമം നടെന്നന്ന ആരോപണം ഒാേരാ രാഷ്ട്രീയ പാർടിയുടെയും അഭിപ്രായമാണെന്നും അതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ.
രാഷ്ട്രീയ പാർടികൾ പറഞ്ഞത് അവരുടെ അഭിപ്രായം. അന്തിമതീരുമാനം ജനങ്ങളുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വോെട്ടണ്ണൽ ദിവസം ബിഹാർ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നാലുതവണ വാർത്തസമ്മേളനം നടത്തി എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്്.
കോവിഡ്് കാരണം പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂടിയതാണ് േവാെട്ടണ്ണൽ ൈവകാൻ കാരണമെന്നും അറോറ പറഞ്ഞു.
ഇത്തവണ ബിഹാറിൽ ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്.
കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ സാധിച്ചതിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ സംതൃപ്തി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.