Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനങ്ങളിൽ ഈ...

വിമാനങ്ങളിൽ ഈ യാത്രക്കാർക്കിനി ഭക്ഷണം വിളമ്പില്ല

text_fields
bookmark_border
വിമാനങ്ങളിൽ ഈ യാത്രക്കാർക്കിനി ഭക്ഷണം വിളമ്പില്ല
cancel

നെടുമ്പാശ്ശേരി: ഹ്രസ്വദൂര വിമാനയാത്രികർക്ക് വിമാനങ്ങളിൽ ഭക്ഷണം വിളമ്പുന്നത്​ ഒഴിവാക്കി. കോവിഡ്‌ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം.

രണ്ടുമണിക്കൂറിൽ കുറഞ്ഞ ദൈർഘ്യമുള്ള യാത്രികർക്കാണ് ഭക്ഷണം നിർത്തിയത്. രണ്ട് മണിക്കൂറിലേറെ യാത്രയിൽ ഭക്ഷണം നൽകാമെങ്കിലും പുനരുപയോഗിക്കാൻ പാടില്ല. യാത്രക്കാർ വിമാനത്തിനകത്തും മാസ്ക് ധരിക്കുന്നത് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:planesNo foodserved
News Summary - No food is served planes
Next Story