Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:48 PM GMT Updated On
date_range 20 Oct 2017 10:48 PM GMTഅക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ നിർദേശിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്
text_fieldsbookmark_border
മുംബൈ: ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നയത്തിൽ പങ്കില്ലെന്ന് റിസർവ് ബാങ്ക്. അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയോ ബാങ്കുകൾക്ക് നിർദേശം നൽകുകയോ ചെയ്തിട്ടില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
വിവരാവകാശ നിയമം വഴി ധനകാര്യ വാർത്ത പോർട്ടലായ ‘മണി ലൈഫി’ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആധാർ, സ്വകാര്യത വിഷയങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നിരിക്കെ ഇൗ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി.
ഡിസംബർ 31നകം അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ജനുവരി ഒന്നിനാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story