Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2024 7:50 AM IST Updated On
date_range 20 Feb 2024 7:50 AM ISTപുതിയ മൃഗശാലകൾ വേണ്ടെന്ന് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: പുതുതായി മൃഗശാല തുറക്കൽ, വനത്തിലെ ‘സഫാരി’ ആരംഭിക്കൽ എന്നിവക്ക് പ്രത്യേക അനുമതി വാങ്ങാതെ നിർദേശം അരുതെന്ന് സുപ്രീംകോടതി. രാജ്യത്തുടനീളം തിങ്കളാഴ്ച പുറപ്പെടുവിച്ച വനസംരക്ഷണ നിയമങ്ങളുടെ ഭാഗമായാണ് പരമോന്നത കോടതി നേരിട്ട് അനുമതി നൽകാതെ ഇവ വേണ്ടെന്ന ഉത്തരവ്.
ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും കീഴിലെ വനഭൂമി സംബന്ധിച്ച് അതത് ഭരണകൂടങ്ങൾ മാർച്ച് 31നകം വിശദാംശങ്ങൾ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഈ വിശദാംശങ്ങൾ ഏപ്രിൽ 15നകം കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story