Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2020 6:57 AM GMT Updated On
date_range 21 Jan 2020 6:57 AM GMTബാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കണമെന്ന് മതത്തിലില്ല- ഹൈകോടതി
text_fieldsbookmark_border
അലഹബാദ്: ബാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കണമെന്ന മുസ്ലിം പള്ളികളുടെ ഹരജി അലഹബാദ് ഹൈകോടതി തള്ളി. ജസ്റ്റ ിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് വിപിൻ ചന്ദ്ര എന്നിവരടങ്ങിയ ബെഞ്ചിൻെറതാണ് വിധി.
ഉച്ചഭാഷിണിയിലൂടെയോ പെരുമ്പറ കൊട്ടിയോ ബാങ്ക് അറിയിക്കണമെന്ന് മതത്തിൽ എവിടെയും പറയുന്നില്ല. ഇനി അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ മറ്റുള്ളവർക്ക് ശല്യമാകരുതെന്നും കോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story