Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഴിഞ്ഞ ആറുമാസത്തിൽ...

കഴിഞ്ഞ ആറുമാസത്തിൽ യു.പിയിൽ കലാപങ്ങളുണ്ടായിട്ടില്ലെന്ന്​ ആദിത്യനാഥ്​

text_fields
bookmark_border
yogiadityanath
cancel

ലക്​നൗ: കഴിഞ്ഞ ആറുമാസത്തിനുള്ളിൽ യു.പിയിൽ കലാപങ്ങളുണ്ടായിട്ടില്ലെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. മാർച്ചിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷം ഉത്തർപ്രദേശിൽ കലാപങ്ങളുണ്ടായിട്ടില്ലെന്നാണ്​ ആദിത്യനാഥി​​​െൻറ അവകാശവാദം.

യു.പിയിലെ കാട്ടുനിയമം എടുത്ത്​ കളയാൻ സാധിച്ചതാണ്​ സർക്കാറി​​​െൻറ മറ്റൊരു നേട്ടം. കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ  1000 ഏക്കർ സർക്കാർ ഭൂമി തിരിച്ചെടുക്കാൻ കഴി​ഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി കിണറുകളും സോളാർ പമ്പുകളും നൽകാൻ സാധിച്ചെന്നും ആദിത്യനാഥ്​ പറഞ്ഞു.

ഇന്ത്യൻ എക്​സ്​പ്രസ്​ ദിനപത്രത്തിന്​ നൽകിയ അഭിമുഖത്തിൽ രാഷ്​ട്രീയക്കാരുമായി ബന്ധമുള്ള ക്രിമിനലുകൾക്ക്​ ഇൗ സർക്കാറിന്​ കീഴിൽ മോശം സമയമാണെന്നും യോഗി  ആഭിപ്രായപ്പെട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmmalayalam newsUttar PradeshYogi Adityanath
News Summary - No single incident of riot recorded in Uttar Pradesh since March, claims CM Yogi Adityanath-India news
Next Story