Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആപ് നേതാക്കൾക്ക്...

ആപ് നേതാക്കൾക്ക് എതി​രായ മാനനഷ്ടക്കേസിന് സ്റ്റേയില്ല

text_fields
bookmark_border
ആപ് നേതാക്കൾക്ക് എതി​രായ മാനനഷ്ടക്കേസിന് സ്റ്റേയില്ല
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ അ​ട​ക്ക​മു​ള്ള ആ​പ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ബി.​ജെ.​പി ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി. 2018ൽ, ​ആ​പ് നേ​താ​ക്ക​ൾ ന​ട​ത്തി​യ ​പ്ര​സ്താ​വ​ന അ​പ​കീ​ർ​ത്തി​ക​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി.​ജെ.​പി നേ​താ​വ് രാ​ജീ​വ് ബ​ബ്ബ​ർ ആ​ണ് കേ​സ് ന​ൽ​കി​യ​ത്.

വി​ചാ​ര​ണ കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്ന കേ​സ് 2020ൽ​ ​ഹൈ​കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ച്ച കോ​ട​തി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കെ​ജ്രി​വാ​ൾ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളോ​ട് വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

ബി.​ജെ.​പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം, പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട 30 ല​ക്ഷം പേ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കി​യെ​ന്നാ​ണ് ആ​പ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ച​ത്. മു​ൻ രാ​ജ്യ​സ​ഭാം​ഗം സു​ശീ​ൽ കു​മാ​ർ ഗു​പ്ത, മ​ന്ത്രി ആ​തി​ഷി, പാ​ർ​ട്ടി നേ​താ​വ് മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റു ആ​രോ​പ​ണ വി​ധേ​യ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPArvind Kejriwal
News Summary - No stay on defamation case against Arvind Kejriwal, AAP leaders
Next Story