Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിലെ സർക്കാർ...

ഗോവയിലെ സർക്കാർ ആശുപത്രികളിൽ ഇതര സംസ്​ഥാനക്കാർക്ക്​ ഫീസ്

text_fields
bookmark_border
ഗോവയിലെ സർക്കാർ ആശുപത്രികളിൽ ഇതര സംസ്​ഥാനക്കാർക്ക്​ ഫീസ്
cancel

പ​നാ​ജി: അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലൊ​ഴി​കെ ഗോ​വ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന ഇ​ത​ര​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന്​ ഫീ​സ്​ ഇൗ​ടാ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക​ർ. നി​ല​വി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നു കീ​ഴി​െ​ല ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ത​ര​സം​സ്​​ഥാ​ന​ക്കാ​ർ​ക്കും ​ത​ദ്ദേ​ശീ​യ​ർ​ക്കെ​ന്ന​പോ​ലെ ചി​കി​ത്സ  സൗ​ജ​ന്യ​മാ​ണ്.

എ​ന്നാ​ൽ, ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഇ​ത​ര​സം​സ്​​ഥാ​ന​ക്കാ​രി​ൽ​നി​ന്ന്​ നി​ശ്ചി​ത ഫീ​സ്​ ഇൗ​ടാ​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഗോ​വ സ​ർ​ക്കാ​റി​ന്​ ത​ദ്ദേ​ശീ​യ​രു​ടെ ആ​രോ​ഗ്യ​പ​രി​ര​ക്ഷ കാ​ര്യ​ത്തി​ൽ ബാ​ധ്യ​ത നി​റ​വേ​റ്റേ​ണ്ട​തു​ണ്ട്. പു​റ​ത്തു​ള്ള​വ​ർ​ക്ക്​ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നോ​ട്​ എ​തി​ർ​പ്പി​ല്ല, എ​ന്നാ​ൽ, നാ​മ​മാ​ത്ര ഫീ​സ്​ ന​ൽ​ക​ണ​മെ​ന്നു​മാ​ത്രം -പ​രീ​ക​ർ പ​റ​ഞ്ഞു.

ആ​റ്​ പു​തി​യ 108 ആം​ബു​ല​ൻ​സ്​​കൂ​ടി നി​ര​ത്തി​ലി​റ​ക്കു​മെ​ന്നും അ​േ​ദ്ദ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goamedical treatmentmalayalam newsNon Residendance
News Summary - Non Residendance in Goa put Fees For Medical Treatment -India News
Next Story