Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2017 8:35 PM IST Updated On
date_range 19 Oct 2017 9:29 PM ISTനോട്ടുമാറ്റത്തിന് എന്തു കൊണ്ട് മാര്‍ച്ച് 31 വരെ സമയം നല്‍കിയില്ല -സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: മാർച്ച് അവസാനം വരെ അസാധു നോട്ടുകൾ മാറ്റാമെന്ന ഉത്തരവിൽ നിന്ന് കേന്ദ്രസർക്കാർ പിന്നോട്ട് പോയത് എന്തിനെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് കോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. മാർച്ച് അവസാനം വരെ അസാധു നോട്ടുകൾ നിക്ഷേപിക്കാൻ അനുമതി തേടി നൽകിയ പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
2016 നവംബർ എട്ടിനാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000, 500 നോട്ടുകൾ കേന്ദ്രസർക്കാർ അസാധുവാക്കിയത്. ശേഷം നിരോധിച്ച നോട്ടുകൾ മാറ്റി വാങ്ങാൻ മാര്‍ച്ച് 31 വരെ സമയം നൽകിയിരുന്നെങ്കിലും ഡിസംബർ 31ലേക്ക് സമയം ചുരുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story