Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2017 3:45 AM IST Updated On
date_range 18 Oct 2017 1:09 PM ISTനോട്ടു നിരോധനം: ഇടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു
text_fieldsbookmark_border
ന്യൂഡല്‍ഹി: അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പത്തെ 10 ദിവസങ്ങളില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കാനൊരുങ്ങുന്നു.
ഈ ദിവസങ്ങളില്‍ പുതിയ അക്കൗണ്ടുകളില്‍ നടന്ന നിക്ഷേപങ്ങള്‍, വായ്പ തിരിച്ചടവ്, ഇ-വാലറ്റ് ഇടപാടുകള്‍ തുടങ്ങിയവ പരിശോധിക്കും. നേരിട്ടുള്ള കാഷ് ഇടപാടുകള്‍ക്ക് പുറമെ വാലറ്റുകള്‍ വഴിയുള്ള ഇടപാടുകളും പരിശോധനക്ക് വിധേയമാക്കും. പാന്‍ കാര്‍ഡില്ലാതെ നടത്തിയ 50,000 രൂപയുടെ മുകളിലുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ ആദായനികുതി വകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story