Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനധികൃത നിർമാണം...

അനധികൃത നിർമാണം ആരോപിച്ച് പള്ളിക്കും 33 വീടുകൾക്കും നോട്ടീസ്

text_fields
bookmark_border
Notice
cancel
camera_alt

Representational Image

സം​ഭ​ൽ: ച​ന്ദൗ​സി​യി​ലെ വാ​രി​സ് ന​ഗ​ർ പ്ര​ദേ​ശ​ത്തെ മു​നി​സി​പ്പ​ൽ ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പ​ള്ളി​ക്കും 33 വീ​ടു​ക​ൾ​ക്കും നോ​ട്ടീ​സ് അ​യ​ച്ച് അ​ധി​കൃ​ത​ർ.

കൈ​യേ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല മ​ജി​സ്‌​ട്രേ​റ്റും പൊ​ലീ​സ് സൂ​പ്ര​ണ്ടും തി​ങ്ക​ളാ​ഴ്ച സ്ഥ​ലം പ​രി​ശോ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഭൂ​മി​യു​ടെ രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും നി​യ​മ​പ​ര​മാ​യാ​ണ് ഭൂ​മി വാ​ങ്ങി​യ​തെ​ന്നും താ​മ​സ​ക്കാ​ർ പ​റ​ഞ്ഞു. റ​വ​ന്യൂ വി​ഭാ​ഗം രേ​ഖ​ക​ൾ പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ച​താ​യി ച​ന്ദൗ​സി ത​ഹ​സി​ൽ​ദാ​ർ ധീ​രേ​ന്ദ്ര പ്ര​താ​പ് സി​ങ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal constructionnotices
News Summary - Notices issued to church and 33 houses for alleged illegal construction in Chandausi
Next Story