Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.എസ്​.ജി, സുരക്ഷ...

എൻ.എസ്​.ജി, സുരക്ഷ കൗൺസിൽ  അംഗത്വം: പരസ്​പര പിന്തുണയുമായി ഇന്ത്യയും ജർമനിയും

text_fields
bookmark_border
എൻ.എസ്​.ജി, സുരക്ഷ കൗൺസിൽ  അംഗത്വം: പരസ്​പര പിന്തുണയുമായി ഇന്ത്യയും ജർമനിയും
cancel


ബ​ർ​ലി​ൻ: ആ​ണ​വ വി​ത​ര​ണ ഗ്രൂ​പ്പ​ി​ൽ അം​ഗ​ത്വം നേ​ടു​ന്ന​തി​ന്​ ഇ​ന്ത്യ​ക്ക്​ പി​ന്തു​ണ ആ​വ​ർ​ത്തി​ച്ച ജ​ർ​മ​നി​ക്ക്​ ഇ​ന്ത്യ ന​ന്ദി അ​റി​യി​ച്ചു. ജ​ർ​മ​നി സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ലാ മെ​ർ​ക​ലു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്കു​ശേ​ഷ​മു​ള്ള സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ലാ​ണി​ത്. 

െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ സു​ര​ക്ഷ സ​മി​തി​യി​ൽ സ്​​ഥി​രാം​ഗ​ത്വ​ത്തി​നാ​യു​ള്ള ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ശ്ര​മ​ങ്ങ​ളെ പ​ര​സ്​​പ​രം പി​ന്തു​ണ​ക്കു​ന്നെ​ന്നും പ്ര​ഖ്യാ​പി​ച്ചു. സു​ര​ക്ഷ സ​മി​തി പ​രി​ഷ്​​കാ​രം സം​ബ​ന്ധി​ച്ച്​ ജി ​നാ​ല്​ ഗ്രൂ​പ്പി​ലു​ൾ​പ്പെ​ട്ട ബ്ര​സീ​ൽ, ജ​ർ​മ​നി, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ​ര​സ്​​പ​രം പി​ന്തു​ണ​ക്കു​ന്ന​തി​നൊ​പ്പം അം​ഗ​ത്വം നേ​ടു​ന്ന​തി​നാ​യി വി​പു​ല​മാ​യ ശ്ര​മ​ങ്ങ​ളും ന​ട​ത്ത​ണം. ആ​ഗോ​ള നി​രാ​യു​ധീ​ക​ര​ണ ഉ​ദ്യ​മ​ങ്ങ​ൾ​ക്ക്​ ശ​ക്​​തി പ​ക​രാ​ൻ ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും തീ​രു​മാ​നി​ച്ചു. ​

അ​ന്താ​രാ​ഷ്​​ട്ര സ​മു​ദ്ര മേ​ഖ​ല​യി​ലെ സ്വാ​ത​ന്ത്യ​വും അ​വ​കാ​ശ​ങ്ങ​ളും യു.​എ​ൻ ക​ൺ​വെ​ൻ​ഷ​ൻ അം​ഗീ​ക​രി​ച്ച ച​ട്ട​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​വ​ണം.  ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ലെ 800 മൈ​ൽ പ്ര​ദേ​ശ​ത്തി​​നു​മേ​ൽ ചൈ​ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്​​ത​ത്. 
ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ലെ സു​ര​ക്ഷ, സ്​​ഥി​ര​ത, സു​സ്​​ഥി​ര വി​ക​സ​നം എ​ന്നി​വ​ക്ക്​ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും സ​ഹ​ക​രി​ക്കും. അ​ഫ്​​ഗാ​നി​സ്താ​​ൻ സ​ർ​ക്കാ​റി​​​െൻറ ഭീ​ക​ര​വാ​ദ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-germany
News Summary - NSG security counsil membership
Next Story