Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 107...

രാജ്യത്ത്​ 107 പേർക്ക്​ കോവിഡ്​; ഏറ്റവും കൂടുതൽ മഹാരാഷ്​ട്രയിൽ

text_fields
bookmark_border
രാജ്യത്ത്​ 107 പേർക്ക്​ കോവിഡ്​; ഏറ്റവും കൂടുതൽ മഹാരാഷ്​ട്രയിൽ
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 107 ആയി ഉയർന്നു. പു​തുതായി 12 പേർക്കാണ്​ രാജ്യത്ത്​ രോഗം സ്​ഥി രീകരിച്ചത്​. മഹാരാഷ്​ട്രയിലാണ്​ ഏറ്റവുമധികം പേർക്ക്​ വൈറസ്​ ബാധ കണ്ടെത്തിയത്​. 31 പേർക്ക്​ ഇവിടെ രോഗം സ്​ഥിരീകരിച്ചു.

കർണാടകയിലും ഡൽഹിയിലുമായി രണ്ടുപേർ കൊറോണ ബാധിച്ച്​ മരിച്ചിരുന്നു. 11 പേർ ​ഇതുവരെ രോഗവിമുക്തരായി. ലോകത്ത്​ ഇതുവരെ ഒന്നരലക്ഷം പേർക്കാണ്​ കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 5760 പേർ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscorona virusIndia News
News Summary - Number of Covid-19 cases in India rises to 105-India news
Next Story