Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രത്തെ...

കേന്ദ്രത്തെ മുഖവിലക്കെടുത്തു; നഴ്സുമാരുടെയും തൊഴിലാളികളുടെയും ഹരജികള്‍ തീര്‍പ്പാക്കി

text_fields
bookmark_border
കേന്ദ്രത്തെ മുഖവിലക്കെടുത്തു; നഴ്സുമാരുടെയും തൊഴിലാളികളുടെയും ഹരജികള്‍ തീര്‍പ്പാക്കി
cancel
camera_altRepresentative Image

ന്യൂ​ഡ​ല്‍ഹി: അ​ട​ച്ചു​പൂ​ട്ട​ലി​നെ തു​ട​ര്‍ന്ന് രാ​ജ്യ​ത്തെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ അ​നു​ഭ​വി​ ക്കു​ന്ന പ്ര​തി​സ​ന്ധി​യി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​റി​നെ വി​ശ്വ​സി​ക്ക​ണ​മെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല ്‍ സു​പ്രീം​കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ കേ​ന്ദ്ര​ത്തി​​െൻറ പ്ര​സ്താ​വ​ന മു​ഖ​വി​ല​ക്കെ​ടു​ത്ത് കേ​സ് തീ​ര്‍പ്പാ​ക്കു​ക​യാ​ണെ​ന്ന് സു​പ്രീം​കോ​ട​തി​യും വ്യ​ക്ത​മാ​ക്കി.

ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും സ​ര്‍ക്കാ​ര്‍ അ​തി​വേ​ഗം പ​രി​ഹ​രി​ക്കു​മെ​ന്ന കേ​ന്ദ്ര​ത്തി​​െൻറ ഉ​റ​പ്പ് അം​ഗീ​ക​രി​ച്ച് ആ ​ഹ​ര​ജി​യും സു​പ്രീം​കോ​ട​തി തീ​ര്‍പ്പാ​ക്കി. അ​ട​ച്ചു​പൂ​ട്ട​ലി​നെ തു​ട​ര്‍ന്ന് കേ​സു​ക​ളെ​ല്ലാം വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ലാ​ക്കി​യ ശേ​ഷം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ച്ച് കേ​സ് തീ​ര്‍പ്പാ​ക്ക​ലാ​ണ് ബു​ധ​നാ​ഴ്ച ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലെ​ല്ലാം വ​ന്ന​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യ അ​ട​ച്ചു​പൂ​ട്ട​ലി​നെ തു​ട​ര്‍ന്ന് ജോ​ലി​യും വേ​ത​ന​വു​മി​ല്ലാ​തെ പെ​രു​വ​ഴി​യി​ലാ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വേ​ത​നം ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി പ്ര​ത്യേ​കം വി​ധി​യൊ​ന്നും പു​റ​പ്പെ​ടു​വി​ച്ചി​ല്ല.

പാ​വ​പ്പെ​ട്ട​വ​ര്‍ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​യി​ലും കേ​ന്ദ്രത്തി​​െൻറ പ്ര​സ്താ​വ​ന മു​ഖ​വി​ല​ക്കെ​ടു​ക്കു​ക​യാ​ണെ​ന്ന് ​കോ​ട​തി വ്യ​ക്ത​മാ​ക്കി. മാ​ര്‍ച്ച് 28ന് ​കേ​ന്ദ്രം ക​ര്‍ഷ​ക​രു​ടെ കാ​ര്യ​ത്തി​ല്‍ പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല എ​ന്ന് ഹ​ര​ജി​ക്കാ​ര്‍ വാ​ദി​ച്ചി​ട്ടും ​കോ​ട​തി കേ​ന്ദ്ര വാ​ദം മു​ഖ​വി​ല​ക്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursesnational newsworkerssupreme court
News Summary - nurses petition are done by supreme court
Next Story