Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡിഷ എം.പി പാർലമെൻറിൽ...

ഒഡിഷ എം.പി പാർലമെൻറിൽ കുഴഞ്ഞു വീണു

text_fields
bookmark_border
Mp-Fell-Down
cancel

ന്യൂഡൽഹി: ബജറ്റ്​ സമ്മേളനത്തിനിടെ ഒഡിഷ എം.പി എ.വി സ്വാമി രാജ്യ സഭയിൽ കുഴഞ്ഞു വീണു. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നും പരിശോധനകൾ നടക്കുകയാണെന്നും രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു സഭയെ അറിയിച്ചു. 

ബജറ്റ്​ സെഷൻ നടക്കുന്നതിനിടെ ആ​ന്ധ്രയിലെ ടി.ഡി.പി എം.പിമാർ പ്രത്യേക പാക്കേജ്​ ആവശ്യപ്പെട്ട്​ ബഹളംവെച്ചു. ബഹളം മൂലം സഭ തുടരാൻ സാധിക്കാതെ വന്നതിനാൽ 2.30 വരെ നിർത്തിവെച്ചു. ബഹളം മൂലം ലോക്​ സഭ മാർച്ച്​ അഞ്ച്​ വരെക്ക്​ പിരിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parlimentmalayalam newsOdisha MPAV Swami
News Summary - Odisha MP fell down in the Parliament - India News
Next Story