Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2024 9:08 AM IST Updated On
date_range 1 March 2024 9:08 AM ISTഒഡിഷ സ്വദേശി ബംഗളൂരുവിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
ബംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിൽ മലയാളിയുടെ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ഒഡിഷ സ്വദേശി ശ്രീകണ്ഠ പാരിഡ (61) കുഴഞ്ഞുവീണു മരിച്ചു. അന്ത്യകർമങ്ങൾ കെ.എം.സി.സി എച്ച്.എസ്.ആർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിത്സൻ ഗാർഡൻ ശ്മശാനത്തിൽ നടന്നു. ഭാര്യ: മണി പാരിഡ. മകൾ: ജറാന പാരിഡ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story