Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right@OfficeOfRG ഇനി...

@OfficeOfRG ഇനി @RahulGandhi 

text_fields
bookmark_border
@OfficeOfRG ഇനി @RahulGandhi 
cancel

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടി​​​െൻറ പേര്​ മാറ്റി. @OfficeOfRG എന്ന പേര്​ @RahulGandhi എന്നാണ്​ മാറ്റിയത്​. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കേന്ദ്ര സർക്കാറിനെതി​െരയും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെയാണ് രൂക്ഷ വിമർശനങ്ങൾ ​നടത്താറ്​. ​സർക്കാറി​​​െൻറ നോട്ട്​ നിരോധനത്തെയും ജി.എസ്​.ടിയെയും പ്രധാനമന്ത്രിയു​െട കെട്ടിപ്പിടുത്ത നയതന്ത്രത്തെയുമെല്ലാം രാഹുൽ ട്വീറ്റിലൂടെ വിമർശിച്ചിരുന്നു. 

രാഹുലി​​​െൻറ ട്വിറ്റർ അക്കൗണ്ട്​ സാമൂഹിക മാധ്യമ വിദഗ്​ധരാണ്​ കൈകാര്യം ചെയ്യുന്നതെന്ന്​ വാർത്തകളുണ്ടായിരുന്നു. തുടർന്ന്​ ത​​​െൻറ പ്രിയപ്പെട്ട വളർത്തു നായയാണ്​ ട്വീറ്റുകൾ ​ൈകകാര്യം ചെയ്യുന്നതെന്ന്​ രാഹുൽ നായയുടെ വിഡിയോ സഹിതം മറുപടിയും രാഹുൽ നൽകിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twittermalayalam newsTwitter AccountRahul Gandhi
News Summary - 'Office of RG' Twitter account renamed 'Rahul Gandhi' -India News
Next Story