ഉമർ അബ്ദുല്ലക്ക് കോവിഡ്
text_fieldsശ്രീനഗർ: നാഷനൽ കോൺഫറൻസ് പ്രസിഡൻറും എം.പിയുമായ ഫാറൂഖ് അബ്ദുല്ല കോവിഡ് മുക്തനായി ആശുപത്രിവിട്ടതിനു പിന്നാലെ മകനും മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലക്ക് കോവിഡ് സ്ഥിരീകരിച്ചു.
പരിശോധനഫലം പോസിറ്റിവ് ആയെന്നും പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും ഉമർ ട്വീറ്റ് ചെയ്തു. വീട്ടിൽ സ്വയം സമ്പർക്കവിലക്കിൽ പ്രവേശിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
For a year I did my best to dodge this damn virus but it's finally caught up with me. I tested positive for #COVIDー19 this afternoon. I'm completely asymptotic. Based on medical advice I'm self-isolating at home & monitoring my parameters like oxygen saturation levels etc.
— Omar Abdullah (@OmarAbdullah) April 9, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.