Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീരിലെ...

ജമ്മു കശ്മീരിലെ അരക്ഷിതാവസ്ഥ തടയാൻ കേന്ദ്രം നടപടിയെടുക്കണം -ഒമർ അബ്ദുല്ല

text_fields
bookmark_border
Omar Abdullah
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ അരക്ഷിതാവസ്ഥ തടയാൻ കേന്ദ്രം എന്തെങ്കിലും ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റുമായ ഒമർ അബ്ദുല്ല. "ജമ്മു കശ്മീരിലെ അവസ്ഥ എല്ലാവർക്കുമറിയാവുന്നതാണ്. സംഘട്ടനങ്ങൾ നടക്കാത്ത ഒരു ദിവസം പോലുമില്ല. ഈ അവസ്ഥ മാറണം. അതിനായി കേന്ദ്ര സർക്കാർ എന്തെങ്കിലും ചെയ്യണം" ഗന്ദേർബലിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഉഴ്സ് ഉത്സവത്തിൽ പങ്കെടുക്കാൻ കശ്മീരിലെ ബാബ നാഗ്രിയിൽ ബാബ നിസാമുദ്ദീൻ ലാർവി നഖ്ഷ്ബന്ദിയുടെ സമാധി സ്ഥലത്ത് എത്തിയതാണ് ഒമർ അബ്ദുല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omar AbdullahJammu and Kashmir
News Summary - Omar Abdullah Clarifies 'accession Of Jammu & Kashmir To Union Of India Was Not A Mistake'
Next Story