Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2020 7:30 PM GMT Updated On
date_range 6 Feb 2020 7:30 PM GMTആറുമാസത്തെ തടങ്കൽ തീരാൻ മണിക്കൂറുകൾ ശേഷിക്കേ ഉമറിനും മഹ്ബൂബ മുഫ്തിക്കും എതിരെ കേസ്
text_fieldsbookmark_border
ശ്രീനഗർ: കരുതൽ തടങ്കലിൽ ആറുമാസം പൂർത്തിയാക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലക്കും മഹ്ബൂബ മുഫ്തിക്കുമെതിരെ പൊതുസുരക്ഷ നിയമപ്രകാരം (പി.എസ്.എ) കേസെടുത്തു. മജിസ്ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥനും ‘ഹരി നിവാസി’ലെത്തി വാറണ്ട് ഉമറിന് കൈമാറി.
നാഷനൽ കോൺഫറൻസ് ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ, പി.ഡി.പി നേതാവ് ശർതാജ് മദനി തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എല്ലാവരും ആഗസ്റ്റ് അഞ്ചുമുതൽ വീട്ടുതടങ്കലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story