Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഭൂഷൻ ജാദവിനെ...

കുൽഭൂഷൻ ജാദവിനെ പാകിസ്​താൻ വിട്ടയക്കണമെന്ന്​ വിദേശകാര്യ മന്ത്രി

text_fields
bookmark_border
S-Jaishankar-18.07.2019
cancel

ന്യൂഡൽഹി: കുൽഭൂഷൻ ജാദവിനെ പാകിസ്​താൻ വിട്ടയക്കണമെന്ന്​ ഇന്ത്യ ഒരിക്കൽ കൂടി ആവശ്യപ്പെടുകയാണെന്ന്​ വിദേശകാര്യ മന്ത്രി എസ്​. ജയ്​ശങ്കർ.

വിയന്ന കൺവെൻഷൻ കരാർ പാകിസ്​താൻ പല തവണ ലംഘിച്ചു​െവന്ന ഇന്ത്യയുടെ വാദം അന്താരാഷ്​ട്ര നീതിന്യായ കോടതിയിൽ ഒന്നിനെതിരെ 15 വോട്ടുകൾക്ക്​ അംഗീകരിക്കപ്പെട്ടു. കുൽഭൂഷൻ ജാദവിൻെറ മോചനത്തിനായി അന്താരാഷ്​ട്ര നീതിന്യായ കോടതി വഴി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ 2017ലാണ്​ പാർലമ​​​െൻറ്​ തീരുമാനിച്ചത്​.

ജാദവിൻെറ സുരക്ഷക്ക്​ വേണ്ടിയും എത്രയും വേഗം മോചനം സാധ്യമാക്കി ഇന്ത്യയിൽ തിരിച്ചെത്തിക്കാനുമുള്ള ശ്രമങ്ങൾ സർക്കാർ തുടരുമെന്ന്​ ഉറപ്പ്​ നൽകുന്നതായും ജയ്​ശങ്കർ രാജ്യസഭയിൽ പറഞ്ഞു. ബുദ്ധിമു​ട്ടേറിയ സാഹചര്യത്തിലും കൂൽഭൂഷൻ ജാദവിൻെറ കുടുംബം മാതൃകാപരമായ ധൈര്യമാണ്​ പ്രകടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:s jaishankarKulbhushan JadhavICJmalayalam newsindia newsForeign MinisterKulbhushan Jadhav verdict
News Summary - once again call upon Pakistan to release and repatriate Kulbhushan Jadhav -india news
Next Story