Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒറ്റ തെരഞ്ഞെടുപ്പും ഏക...

ഒറ്റ തെരഞ്ഞെടുപ്പും ഏക ​സിവിൽകോഡും നടപ്പാക്കും -അമിത് ഷാ

text_fields
bookmark_border
Amit Shah
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി വീ​ണ്ടും അ​ധി​കാ​ര​​ത്തി​ലെ​ത്തി​യാ​ൽ അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​ക സി​വി​ൽ കോ​ഡ് രാ​ജ്യ​ത്തു​ട​നീ​ളം ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ‘​ഒ​രു രാ​ജ്യം ​ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പും’ അ​ടു​ത്ത ത​വ​ണ ന​ട​പ്പാ​ക്കു​മെ​ന്ന് പി.​ടി.​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​​ത്ത് എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പും ഒ​രേ​സ​മ​യം ന​ട​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു. ​ചെ​ല​വ് ചു​രു​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും. അ​ത്യു​ഷ്ണ​ത്തി​ന്റെ സ​മ​യ​ത്ത് ന​ട​ത്തു​ന്ന​തി​ന് പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ​യാ​ക്കു​ന്ന​തും ആ​ലോ​ചി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahunion civil code
News Summary - One election and union civil code will be implemented - Amit Shah
Next Story