Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2021 2:44 AM GMT Updated On
date_range 7 Jun 2021 2:44 AM GMTമുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു
text_fieldsbookmark_border
മുംബൈ: നാലുനില കെട്ടിടം തകര്‍ന്ന് മുംബൈയില്‍ ഒരാള്‍ മരിച്ചു. ബാന്ദ്രയിലെ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്.
അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്ന് ബാന്ദ്ര എം.എല്‍.എ പറഞ്ഞു.
പുലര്‍ച്ചെ 1.30ഓടെയാണ് അപകടം ഉണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story