Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ല​ബു​റ​ഗി​യി​ൽ...

ക​ല​ബു​റ​ഗി​യി​ൽ മ​ലി​ന ജ​ലം കു​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; 55 പേ​ർ ചി​കി​ത്സ​യി​ൽ

text_fields
bookmark_border
One person died after drinking sewage water
cancel

ബം​ഗ​ളൂ​രു: ക​ല​ബു​റ​ഗി ജാ​വ​റ​ഗി മ​ന്ദേ​വാ​ല വി​ല്ലേ​ജി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന കു​ടി​വെ​ള്ളം കു​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഗ്രാ​മ​വാ​സി​ക​ളാ​യ 55 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. താ​യ​പ്പ യെ​ങ്ക​പ്പ ബേ​ലു​ർ (80) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​ദി​വ​സം മു​മ്പ് ച​ന്ദ​മ്മ (90) എ​ന്ന വ​യോ​ധി​ക​യും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​വ​രു​ടെ മ​ര​ണ​കാ​ര​ണ​വും മലിനജലമാണോ എ​ന്ന് ക​ണ്ടെ​ത്താ​ൻ ശ​രീ​ര​ത്തി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പ്ൾ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. 27 പേ​ർ മ​ന്ദേ​വാ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും 22 പേ​ർ ജാ​വ​റ​ഗി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ഗ്രാ​മ​ത്തി​ലേ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കു​ന്ന കു​ഴ​ൽ​കി​ണ​റി​ലേ​ക്ക് മ​ലി​ന​ജ​ലം ക​ല​ർ​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ജി​ല്ല ആ​രോ​ഗ്യ ഓ​ഫി​സ​ർ ഡോ. ​ശ​ര​ണ ബ​സ​പ്പ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:one diedsewage water
News Summary - One person died after drinking sewage water in Kalaburagi; 55 people are under treatment
Next Story