Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിൽ വീണ്ടും...

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ: തീവ്രവാദി കൊല്ലപ്പെട്ടു

text_fields
bookmark_border
terror attack
cancel

ശ്രീനഗർ: കശ്​മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. ശനിയാഴ്​ച രാവിലെ കുൽഗാമിലെ താൻട്രിപോറയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. പ്രദേശത്ത്​ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടൽ തുടരുകയാണ്​. 

വെള്ളിയാഴ്​ച രാത്രി ശ്രീനഗർ ഹൈവേയിൽ പൊലീസ്​ ബസിനുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും എട്ടുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. 
ഇന്ത്യയിൽ ഇൗദ്​ ആഘോഷം നടക്കുന്നതിനിടെ തീവ്രവാദികൾ നുഴഞ്ഞുകയറാനും ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്നെന്ന്​ രഹസ്യാനേഷണ വിഭാഗം നേരത്തെ റിപ്പോർട്ട്​ ചെയ്​തിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirterror attackSrinagarmalayalam news
News Summary - One Terrorist Killed in Encounter at Kashmir's Kulgam, Operation Underway- India news
Next Story