Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 2:44 AM GMT Updated On
date_range 2 Jun 2020 2:44 AM GMTപുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
text_fieldsbookmark_border
പുൽവാമ: കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷസേന ഒരു ഭീകരനെ വധിച്ചു. പുൽവാമയിലെ സായ്മോഗയിലായിരുന്നു ഏറ്റുമുട്ടൽ.
സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുന്നതായും കശ്മീർ പൊലീസ് അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story