Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവിതത്തിലെ ഏറ്റവും...

ജീവിതത്തിലെ ഏറ്റവും കഠിനമായ ദിനം -സുപ്രിയ സുലെ

text_fields
bookmark_border
supriya-sule
cancel

ന്യൂഡൽഹി: ജീവിതത്തിലെ ഏറ്റവും കഠിനമായ ദിനമാണ്​ കടന്നു പോകുന്നതെന്ന്​ എൻ.സി.പി നേതാവും ശരത്​ പവാറി​​െൻറ മകളു മായ സുപ്രിയ സുലെ. വാട്​സ്​ ആപ്​ സ്​റ്റാറ്റസിലാണ്​ അവരുടെ പ്രതികരണം.

മൂല്യം അവസാനം ജയിക്കും. കഠിനാധ്വാനവും സത്യസന്ധയും പാഴാവില്ല. മോശം സമയത്ത്​ പിന്തുണയർപ്പിച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും അവർ പറഞ്ഞു.

മഹാരാഷ്​ട്രയിൽ ബി.ജെ.പി സർക്കാർ രൂപീകരണത്തിനെതിരായ ഹരജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്​ സുപ്രിയ സുലെയുടെ പ്രതികരണം. അജിത്​ പവാറിനെ തള്ളി കഴിഞ്ഞ ദിവസം തന്നെ സുപ്രിയ സുലെ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrancpmalayalam newsindia newsSupriya Sule
News Summary - One of the toughest days of my life
Next Story